UPDATES

പി വി സിന്ധുവിന് വെള്ളി

Avatar

റിയോയില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വെള്ളി.  വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍  ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോളിന മാരിനോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് സിന്ധു പരാജയപ്പെട്ടു. ആദ്യ സെറ്റ് സിന്ധു സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ തിരിച്ചുപിടിച്ചാണ് മാരിന്‍ സ്വര്‍ണം നേടിയത്. സ്‌കോര്‍: 19-21, 21-12, 21-15

വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രയുടെ സ്വര്‍ണ്ണ നേട്ടത്തിനൊപ്പം എത്താന്‍ ആയില്ലെങ്കിലും മെഡല്‍ നേടുന്ന അഞ്ചാമത്തെ വനിതാ താരമായി സിന്ധു മാറി. നേരത്തെ കര്‍ണ്ണം മല്ലേശ്വരി (വെയിറ്റ് ലിഫ്ടിംഗ്), മേരി കോം (ബോക്സിംഗ്), സൈന നെയിവാള്‍ (ബാഡ്മിന്റണ്‍), സാക്ഷി മാലിക് (ഗുസ്തി) എന്നിവരാണ് മെഡല്‍ നേടിയ വനിതാ താരങ്ങള്‍.  

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍