UPDATES

എഡിറ്റര്‍

ആഞ്ജല മെര്‍ക്കല്‍;സൗമ്യതയുടെ ജര്‍മന്‍ മുഖം

ലോകത്തിലെ ഏറ്റവുമധികം സ്വാധീനശക്തിയുള്ള വനിത എന്ന നിലയിലേക്കുള്ള ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ ഉയര്‍ച്ച ആശ്ചര്യജനകമായിരുന്നു. എന്നാല്‍, ചെറിയ വിലക്ഷണതകള്‍ പ്രകടമായിരുന്നെങ്കില്‍ തുടക്കകാലം മുതല്‍ അവര്‍ക്കുള്ളിലെ അധികാരശക്തി പലരും തിരിച്ചറിഞ്ഞിരുന്നതാണ്. ലോകം ഭയക്കുന്ന ചരിത്രം പേറുന്ന ജര്‍മ്മനിയുടെ ഇന്നത്തെ ഭരണാധികാരിയുടെ ജീവിത-രാഷ്ട്രീയ വഴികള്‍ കൂടുതല്‍ മനസ്സിലാക്കാനും ഒപ്പം ജര്‍മ്മനിയുടെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അത്ര വിശദമല്ലാത്തതും എന്നാല്‍ പ്രസക്തവുമായ ചരിത്രം അറിയാനും ഈ ലേഖനം സഹായിക്കും.

http://www.newyorker.com/magazine/2014/12/01/quiet-german

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍