UPDATES

എഡിറ്റര്‍

ഒരു നടനാകാനുള്ള കഴിവൊന്നും നിനക്കില്ല; നവാസുദ്ദീന്‍ സിദ്ധിഖിയെ പരിഹസിച്ച ഋഷി കപൂര്‍

കഴിവാണ് ഒരു അഭിനേതാവിന്റെ അടിസ്ഥാന ഘടകമെന്ന് പറയാറുണ്ടെങ്കിലും നിറവും സൗന്ദര്യവുമൊക്കെയാണ് പലപ്പോഴും ഒരാളെ താരമാക്കുന്നത്. തൊലി കറുത്തുപോയാതു കൊണ്ട്, കണ്ണിന്റെ ഭംഗിയില്ലായ്മകൊണ്ട്, അല്ലെങ്കില്‍ ആകാരവടിവ് അവകാശപ്പെടാനില്ലാത്തതുകൊണ്ട് അവഹേളനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതിന്റെ കഥകള്‍ ഇന്നത്തെ പല സൂപ്പര്‍ താരങ്ങള്‍ക്കും പറയാനുണ്ട്. ബോളിവുഡില്‍ ഇത്തരത്തില്‍ കറുത്ത ഫലിതങ്ങളുടെ ഇരകളായവര്‍ നിരവധിയാണ്. സ്മിതാ പാട്ടീല്‍, നന്ദിത ദാസ്, ബിപാഷ ബസു, സോനം കപൂര്‍, നവാസുദ്ദീന്‍ സിദ്ധിഖീ, മനോജ് ബാജ്‌പേയി എന്നിവരൊക്കെ അവരുടെ കരിയറിന്റെ തുടക്കത്തില്‍ പലതരത്തിലുള്ള കളിയാക്കലുകള്‍ക്ക് വിധേയരായവരാണ്. ബോളിവുഡിലെ പ്രമുഖര്‍ തന്നെയാണ് ഇത്തരം പരിഹാസങ്ങള്‍ക്ക് പിന്നില്‍ നിന്നതും. വിശദമായി വായിക്കൂ

 വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.

http://www.scoopwhoop.com/entertainment/racist-side-of-bollywood/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍