UPDATES

എഡിറ്റര്‍

നഗ്നയായി അഭിനയിച്ചത് എന്നെ സ്വതന്ത്രയാക്കി-യുവനടി രാധിക ആപ്തെ

നഗ്നയായി അഭിനയിച്ചത് എന്നെ സ്വതന്ത്രയാക്കി. യുവനടി രാധിക ആപ്തെയുടെ (മലയാള ചിത്രമായ ഹരത്തില്‍ ഫഹദ് ഫാസിലിന്റെ നായികയാണ് രാധിക) വാക്കുകളാണിത്. ഈയിടെ ഒരു ചിത്രത്തില്‍ ഞാന്‍ നഗ്നയായി അഭിനയിക്കുകയുണ്ടായി. കടുത്ത പ്രതികരണങ്ങള്‍ ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. ഞരമ്പ് രോഗികളുടെ ഫോണ്‍ വിളികളെയും വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള എസ് എം എസുകളെയും ഞാന്‍ ഗൌനിക്കുകയില്ല. ഇത് ആരെയെങ്കിലും അലോസരപ്പെടുത്തുന്നു എന്നത് എനിക്ക് പ്രശ്നമല്ല. കാരണം ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അതിനും എത്രയോ മുകളിലായിട്ടാണ് ഞാന്‍ കാണുന്നത്. കൂടുതല്‍ വായിക്കൂ..

http://www.huffingtonpost.in/radhika-apte/doing-nude-scenes-liberat_1_b_6758816.html?ncid=fcbklnkinhpmg00000001

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍