UPDATES

എഡിറ്റര്‍

ഈ രാഷ്ട്രീയക്കാരെ ഇനിയും സഹിക്കണോ?

എന്തുകൊണ്ട് ഇന്ത്യയില്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നു? റിസര്‍വ് ബാങ്ക് ചെയര്‍മാന്‍ രഘുറാം രാജന്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. ചങ്ങാത്ത മുതലാളിത്വത്തിന്റെ വക്താക്കളായി മാറുന്ന രാഷ്ട്രീയക്കാരെ എന്തിന് ഇനിയും ജനങ്ങള്‍ സഹിക്കണമെന്നാണ് അദ്ദേഹത്തിന്റെ സംശയം. രഘുറാം രാജന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാന്‍ താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://qz.com/248685/raghuram-rajan-explains-why-corrupt-politicians-win-elections-in-india/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍