റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാറിന്‍റെ വീട്ടില്‍ ടോയിലെറ്റ് പേപ്പര്‍ എത്തിക്കുന്നതിന് വിസമ്മതിച്ച റെയില്‍വേ ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടി. “മോശം പ്രകടനത്തിന് താക്കീത് ചെയ്യപ്പെട്ടെന്നും” “അനാവശ്യ തിടുക്കത്തോടെ” “അപ്രധാനമായ ഒരു പരിശീലനത്തിന്” തന്നെ അയച്ചുവെന്നുമാണ് ഉദ്യോഗസ്ഥന്‍റെ ആരോപണം. നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയറായ എ കെ പുത്യയ്ക്ക് നല്കിയ പരാതിയില്‍ തന്നെ ഇരയാക്കുകയാണ് എന്നാണ് സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ അജയ് സിംഗ് പറഞ്ഞത്. More read..