UPDATES

എഡിറ്റര്‍

‘നിര്‍ഭയ’ ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോകള്‍

Avatar

The wrong turn – മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്  ഷെട്ടി എന്ന ഫാഷന്‍ ഫോട്ടോഗ്രാഫറര്‍ കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ ഫോട്ടോ സീരിസിന്റെ പേരാണിത്. ബസിനുള്ളില്‍ പുരുഷന്മാരാല്‍ വളഞ്ഞ ഒരു ഇന്ത്യന്‍ വനിതയെ ഫോക്കസ് ചെയ്തുള്ള ഫാഷന്‍ ഫോട്ടോസാണ് ഈ സീരീസില്‍ ഉള്ളത്. ഈ ചിത്രങ്ങള്‍ സമകാലീന സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. ‘നിര്‍ഭയ’ സംഭവമുമായി ഇതിനെ രാജ്  നേരിട്ട് ബന്ധിപ്പിക്കുന്നില്ലെങ്കിലും ഈ ഫോട്ടോകള്‍ ഡല്‍ഹിയില്‍ ബസിനുള്ളില്‍ നടന്ന കൂട്ടബലാത്സംഗത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

http://www.buzzfeed.com/regajha/this-glamorous-fashion-photo-shoot-depicts-an-indian-woman

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍