UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു

സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അറുപത്തി മൂന്ന് വയസ് ഉണ്ടായിരുന്നു.

മീനത്തില്‍ താലികെട്ട്, ഗുരുജി ഒരു വാക്ക്, ക്ലിയോപാട്ര എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടു. ക്ലിയോപാട്രയാണ് അവസാനം സംവിധാനം ചെയ്തത്. ജോഷി. ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ സംഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍