UPDATES

എഡിറ്റര്‍

പ്രിയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറിയാന്‍, ഗോമാതാവ് കത്തെഴുതുന്നു

ഇന്ത്യയില്‍ പശുക്കള്‍ക്കുവേണ്ടി പ്രത്യേകം മന്ത്രിയുള്ള ഏക സംസ്ഥാനം ബിജെപി ഭരിക്കുന്ന രാജസ്ഥാനാണ്. സംസ്ഥാനത്തെ വസുന്ധര രാജെ ഭരണകൂടം ഒരു പുതിയ റെക്കോര്‍ഡ് കൂടെ സ്ഥാപിച്ചിരിക്കുകയാണ്. ഗോമാതാവ് എഴുതിയ കത്ത് സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കും. അമ്മയെന്ന രീതിയിലാണ് പശു കുട്ടികള്‍ക്ക് കത്തെഴുതിയിരിക്കുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/NTdeQ9

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍