UPDATES

എഡിറ്റര്‍

ബസ്സിന്റെ ഫുട്‌ബോര്‍ഡില്‍ ഇരുത്തിയാണ് മോദിയെന്നോടു സംസാരിച്ചത്: രാജ്ദീപ് സര്‍ദേശായി പറയുന്നു

കൊല്‍ക്കത്ത ഫെസ്റ്റിലെ ഇക്കൊല്ലത്തെ ശ്രദ്ധേയമായ സംവാദങ്ങളിലൊന്നായിരുന്നു അത്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വക്താവ് ഡെറിക് ഒബ്രയനും രാജ്ദീപ് സര്‍ദേശായിയും തമ്മിലുള്ള മാധ്യമസംവാദം. കൊണ്ടും കൊടുത്തുമുള്ള ആ സംവാദം കാണികള്‍ നന്നായി ആസ്വദിച്ചു. സാധാരണ ചോദ്യങ്ങള്‍ ചോദിച്ച് മാത്രം ശീലമുള്ള രാജ്ദീപ് ഉത്തരങ്ങള്‍ നല്‍കുന്നതിലും താന്‍ പിന്നിലല്ല എന്നു തെളിയിച്ചു. ഇടയ്ക്കിടെ ഡെറിക്കിനും തൃണമൂലിനും കുസൃതി കലര്‍ന്ന മറുപടികളിലൂടെ നല്ല കൊട്ടുകൊടുക്കുകയും ചെയ്തു അദ്ദേഹം. രാഷ്ട്രീയവും മാധ്യമധര്‍മവും രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികളുമെല്ലാം ആ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. കൂടുതല്‍ വായിക്കുക

http://www.mathrubhumi.com/books/article/interview/3180/#storycontent

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍