UPDATES

എഡിറ്റര്‍

അസം മുഖ്യമന്ത്രി അടുത്ത സുഹൃത്തെന്ന് രാഖി സാവന്ത്, കുടുംബം കലക്കരുതെന്ന് തരുണ്‍ ഗോഗോയി

വിവാദങ്ങളുടെ കൂട്ടുകാരിയായ  രാഖി സാവന്ത് എല്ലാവരുടെയും നല്ല സുഹൃത്താണ്. കുറച്ചു നാള്‍ മുന്‍പാണ് അവര്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് തട്ടി വിട്ടത്. ഇപ്പൊ ദേ അടുത്ത ഗീര്‍വാണം , താന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെയും അടുത്ത സുഹൃത്താണ് എന്നാണ് കക്ഷി പറഞ്ഞിരിക്കുന്നത്. സ്വതവേ സരസനായ മുഖ്യമന്ത്രി അതിനു തമാശയായി തന്നെ മറുപടി കൊടുക്കുകയും ചെയ്തു. വായിക്കൂ

http://www.storypick.com/rakhi-sawant-controversy/

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍