UPDATES

സിനിമാ വാര്‍ത്തകള്‍

അലിയ ഭട്ട്-കൊക്കെയ്ന്‍, പ്രിയങ്ക ചോപ്ര-എല്‍എസ്ഡി, നര്‍ഗീസ് ഫക്രി-പരമാനന്ദം; അധോലോകത്തിലെ പുതിയ കോഡുകള്‍

പല പ്രമുഖ നടിമാരും നടന്മാരും മയക്കുമരുന്നുകളുടെയും മറ്റുമുള്ള രഹസ്യ വാക്കാണെന്നാണ് പോലീസ് പറയുന്നത്.

അധോലോകത്തിലെ പുതിയ കോഡുകള്‍ വളരെ രസകരമാണ്. കൂടുതലും ബോളീവുഡ് സിനിമകളെയോ താരങ്ങളെയോ ബന്ധിച്ചുകൊണ്ടുള്ള കോഡുകളാണ് ഇപ്പോള്‍ അവര്‍ ഉപയോഗിക്കുന്നതെന്നാണ് മുബൈ പോലീസ് കണ്ടെത്തിയിരിക്കുന്നത്. പല പ്രമുഖ നടിമാരും നടന്മാരും മയക്കുമരുന്നുകളുടെയും മറ്റുമുള്ള രഹസ്യ വാക്കാണെന്നാണ് പോലീസ് പറയുന്നത്. ലഹരി മരുന്ന് ഇടപാടിലാണ് ഇങ്ങനെ കൂടുതലും രഹസ്യ വാക്കുകള്‍ ഉപയോഗിക്കുന്നത്. സിനിമകളിലെ സംഭാഷണങ്ങളും കോഡ് വാക്കാവുന്നുണ്ട്.

ഖോക്ക എന്നാല്‍ ഒരു കോടിയും പേട്ടി ഒരു ലക്ഷവുമാണ്. സുപ്പാരി എന്നാല്‍ കൊലപാതകത്തിനുള്ള കോണ്‍ട്രാക്റ്റാണ്. ലാംബി- എകെ 47 ഉം നയന്‍ നമ്പര്‍ കി ചപ്പല്‍- 9 എംഎം പിസ്റ്റളുമാണ്. സുല്‍ത്താന്‍- ഇടപാട് നടത്തുന്ന തലവനാണ്. സുല്‍ത്താന്‍ വൈകി, സുല്‍ത്താന്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിയെന്ന് തെളിയിച്ചു ഇതൊക്കെ സാഹചര്യത്തിനനുസരിച്ച് ഇടപാട് നടത്താന്‍ ഉപയോഗിക്കുന്നു. ചില ബോളീവുഡ് താരങ്ങളുമായി ബന്ധപ്പെട്ട കോഡുകള്‍-

രണ്‍വീര്‍ സിംഗ്-  വില്‍പനക്കാരന്‍
രണ്‍ബിര്‍ കപൂര്‍-  അതിഥേയന്‍
അലിയ ഭട്ട്-  കൊക്കെയ്ന്‍
കങ്കണ റണവത്- അഫീം (ഒരു മയക്കുമരുന്നു)
കത്രീന കൈഫ്-  രുചിക്കുക
പ്രിയങ്ക ചോപ്ര-  എല്‍എസ്ഡി (ഒരു മയക്കുമരുന്നു)
നര്‍ഗീസ് ഫക്രി-  പരമാനന്ദം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍