UPDATES

എഡിറ്റര്‍

തരുണ്‍ തേജ്പാല്‍ പൊതുവേദിയില്‍

തന്റെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഒരു വര്‍ഷത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നു. ഡിസംബര്‍ ആദ്യവാരത്തില്‍ ടൈംസ് ഓഫ് ഇന്ത്യ മുബൈയില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളുടെ ഭാഗമായുള്ള ‘ദി റ്റിറനി ഓഫ് പവര്‍’ എന്ന ചര്‍ച്ചയിലാണ് തേജ്പാല്‍ പങ്കെടുക്കുന്നത്. ലൈംഗികാരോപിതരായ എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും സംബന്ധിച്ചുള്ളതാണ് ഈ ചര്‍ച്ച.

http://www.scroll.in/article/691147/Rape-accused-Tarun-Tejpal-set-to-return-to-literary-circuit-for-panel-on-tyranny-of-power

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍