UPDATES

പന്‍സാരയുടെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയിലെ പുരോഗമനവാദിയും സിപിഐ നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരയെ കൊലപ്പെടുത്തി കേസില്‍ ഒരാള്‍ അറസ്റ്റില്‍. പന്‍സാര കൊല്ലപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഒരാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞത്. സമീര്‍ ഗെയ്ക്ക്വാദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പന്‍സാരയ്ക്കും ഭാര്യക്കും നേരെ ആക്രമണം ഉണ്ടായത് ഫെബ്രുവരി 16-നാണ്. കോലാപ്പൂരിലെ അവരുടെ വീടിന് സമീപം വച്ച് ബൈക്കിലെത്തിയവര്‍ ഇരുവരേയും വെടിവയ്ക്കുകയായിരുന്നു. നാലു ദിവസത്തിന് ശേഷം പന്‍സാര മരണത്തിന് കീഴടങ്ങി. കഴിഞ്ഞ മാസം കര്‍ണാടകയിലെ പ്രമുഖ പണ്ഡിതനായ എംഎം കല്‍ബുര്‍ഗിയേയും ബൈക്കിലെത്തിയ സംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍