UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ ബി ഐ വായ്പാ നയം പ്രഖ്യാപിച്ചു; മുഖ്യ നിരക്കുകളില്‍ മാറ്റമില്ല

അഴിമുഖം പ്രതിനിധി

2015-16 സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. മുഖ്യ നിരക്കുകളില്‍ മാറ്റമില്ല. ബാങ്കുകളില്‍ നിന്നും വിവിധ ലോണുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് മാസ തിരിച്ചടവില്‍ മാറ്റമൊന്നും ഉണ്ടാകില്ല.

റീപ്പോ നിരക്ക് 6.75 ശതമാനമായും കാഷ് റിസര്‍വ് റേഷ്യോ നാലുശതമാനമായും തുടരും. അടുത്ത സാമ്പത്തിക വര്‍ഷത്തെ രണ്ടുമാസത്തേക്കുള്ള ധനനയം ഏപ്രില്‍ അഞ്ചിന് പ്രഖ്യാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍