UPDATES

ന്യൂസ് അപ്ഡേറ്റ്സ്

5000ന് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണമില്ല: വിവാദ ഉത്തരവ് ആര്‍ബിഐ പിന്‍വലിച്ചു

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിക്ഷേപകരെ ചോദ്യം ചെയ്യില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിവാദ ഉത്തരവ് റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. ഡിസംബര്‍ 19ന് പുറപ്പെടുവിച്ച സര്‍ക്കുലറാണ് പിന്‍വലിച്ചത്. സര്‍ക്കുലറിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നിക്ഷേപം ഒറ്റത്തവണ മാത്രം എന്നായിരുന്നു ആര്‍ബിഐ സര്‍ക്കുലര്‍ പറഞ്ഞിരുന്നത്. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിക്ഷേപകരെ ചോദ്യം ചെയ്യില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍