UPDATES

എഡിറ്റര്‍

വനിതകള്‍ മികച്ച മാനേജര്‍മാരാണോ

വനിതകളായ മാനേജര്‍മാര്‍ എന്ന ആശയം എല്ലാ മേഖലകളിലും ചര്‍ച്ച വിഷയമാണ്. പ്രതിഭയും മത്സരക്ഷമതയും ലിംഗാധിഷ്ഠിതം അല്ലെങ്കിലും വനിതകള്‍ മികച്ച നേതാക്കന്‍മാരായി ഉയര്‍ന്നു വരുന്നു എന്നത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിന് കാരണമെന്താണ്. പുരുഷന്‍മാര്‍ വീട്ടിലേക്കാവശ്യമായ വിഭവങ്ങള്‍ തേടി പുറത്തേക്ക് പോയപ്പോള്‍ സ്ത്രീകള്‍ കുടുംബത്തെ ഒരുമിപ്പിച്ച് നിര്‍ത്തിയിരുന്നതിലേക്ക് എത്തും അതിന്റെ കാരണങ്ങള്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/life-style/relationships/work/are-women-better-managers/articleshow/49478374.cms 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍