UPDATES

എഡിറ്റര്‍

മഹാത്മ ഗാന്ധിയുടെ ജീവിതം കോമിക് രൂപത്തില്‍

മഹാത്മ ഗാന്ധിയുടെ ജിവിതം കോമിക് രൂപത്തില്‍ പുറത്തിറങ്ങുന്നു. പുതുതലമുറ കുട്ടികളിലേക്ക്‌ രാഷ്ട്രപിതാവിന്റെ ജീവിതസന്ദേശങ്ങള്‍ എത്തിക്കാനാണ് അമര്‍ ചിത്രകഥ രൂപത്തില്‍ ഗാന്ധിയുടെ ജീവിതം ആവിഷ്‌കരിക്കുന്നത് പുസ്തകം പ്രസിദ്ധീകരിക്കുന്ന നവജീവന്‍ ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. 1929 ല്‍ ഗാന്ധി സ്ഥാപിച്ച പ്രസിദ്ധീകരണസ്ഥാപനമാണ് നവജീവന്‍. ഇംഗ്ലീഷ്, ഹിന്ദി അടക്കം വിവിധ ഭാഷകളിലായി പുസ്തകം പുറത്തിറക്കും. ഒക്ടോബര്‍ 2 ആദ്യ കോപ്പി പുറത്തിറക്കാനാണ് തീരുമാനം. വിശദമായി വായിക്കുക; 

http://www.hindustantimes.com/books/read-about-mahatma-gandhi-s-life-now-in-comics/story-bCDm9lalpCsPvwUpREMSBL.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍