UPDATES

എഡിറ്റര്‍

ബലാത്സംഗത്തെ രാഷ്ട്രീയ ഉപകരണമായി ന്യായീകരിക്കുന്ന സവര്‍ക്കര്‍

Avatar

2002 ഗുജറാത്തിലേയും 2013-ലെ മുസാഫര്‍നഗറിലേയും കലാപങ്ങള്‍ക്കും ദശാബ്ദങ്ങള്‍ക്കു മുമ്പ് ഹിന്ദുത്വയുടെ ആചാര്യനായ വീര്‍ സവര്‍ക്കര്‍ ബലാല്‍സംഗത്തെ രാഷ്ട്രീയ ഉപകരണമാക്കുന്നതിനെ ന്യായീകരിച്ചിരുന്നു. 1966-ല്‍ സവര്‍ക്കര്‍ മരിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എഴുതിയ സിക്‌സ് ഗ്ലോറിയസ് എപോസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി എന്ന പുസ്തകത്തില്‍ സവര്‍ക്കര്‍ ഈ ആശയത്തെ വിശദീകരിക്കുന്നുണ്ട്. മറാത്ത ഭരണാധികാരിയായിരുന്ന ശിവജി താന്‍ തോല്‍പിച്ച കല്ല്യാണിലെ മുസ്ലിം ഗവര്‍ണറുടെ മരുമകളെ തിരികെ അയച്ചതിനെ സവര്‍ക്കര്‍ ഈ പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കലാപങ്ങളിലും യുദ്ധങ്ങളിലും സ്ത്രീയുടെ മേല്‍ ആധിപത്യം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വാചാലനാകുന്നുണ്ട് സവര്‍ക്കര്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കു.

http://goo.gl/zKcj93

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍