UPDATES

വായിച്ചോ‌

ട്രംപിന്റെയും പുടിന്റെയും മുഖഛായയുള്ള ചവറ്റുകൊട്ടകളുമായി ഫോട്ടോഷോപ്പ് യുദ്ധം

അപാരമായ രൂപസാദൃശ്യമാണ് കാര്‍ഡോബോര്‍ഡും ചവറ്റുകുട്ടയും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ട്രംപിന്റെയും പുടിന്റെയും മുഖമുള്ള ‘റീസൈക്കിളിംഗ് ബിന്നി’നുള്ളത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെയും മുഖമുള്ള ചവറ്റുകൊട്ടകളാണ് ഇന്റര്‍നെറ്റ് ലോകത്ത് പ്രചരിക്കുന്നത്. അപാരമായ രൂപസാദൃശ്യമാണ് കാര്‍ഡോബോര്‍ഡും ചവറ്റുകുട്ടയും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ട്രംപിന്റെയും പുടിന്റെയും മുഖമുള്ള ‘റീസൈക്കിളിംഗ് ബിന്നി’നുള്ളത്. ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇരു നേതാക്കള്‍ക്കെതിരെ ഈ ഫോട്ടോഷോപ്പ് യുദ്ധത്തില്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര് റീസൈക്കിളിംഗ് ബിന്‍ ട്രംപും, കുതിരപുറത്തിരിക്കുന്ന പുടിനും എന്നാണ്. ചില ചിത്രങ്ങള്‍ നോക്കൂ-

കൂടുതല്‍ കാഴ്ചകള്‍ക്ക്- https://goo.gl/oVPhbr

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍