UPDATES

എഡിറ്റര്‍

മുസ്ലീമാണോ? എങ്കില്‍ ഡല്‍ഹിയില്‍ താമസിക്കാനൊരിടം കിട്ടാന്‍ ബുദ്ധിമുട്ടാണ്

Avatar

മുസ്ലീമാണോ? എങ്കില്‍ ഡല്‍ഹിയില്‍ താമസിക്കാനൊരിടം കിട്ടാന്‍ ബുദ്ധിമുട്ടാണ്. മലയാളിയായ റീം ഷംസുദീന്‍ എന്ന പ്രൊഫസറുടെ അനുഭവം അതാണ് തെളിയിക്കുന്നത്. അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് പോരാടി ഇന്ന് ഡല്‍ഹിയിലെ ഒരു കോളേജില്‍ പ്രൊഫസറായ അവര്‍ക്ക്  മുസ്ലിം ആണെന്ന ഒറ്റക്കാരണം കൊണ്ട്  താമസിക്കാന്‍ സ്ഥലം നിഷേധിക്കപ്പെട്ടിരിക്കയാണ്. എന്നാല്‍ അവര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. അധികാരത്തിലേറുന്നതിനു മുന്‍പ്അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ നിരത്തിയ വാഗ്ദാനങ്ങള്‍ ഒന്നും അധികാരത്തിലേറിയ ശേഷം പാലിക്കപ്പെടുന്നില്ല എന്നുള്ളത് കേജ്രിവാളിനെ അറിയിക്കാന്‍ അവര്‍ ഒരു പുതിയ രീതി അവലംബിച്ചു. യൂട്യുബ് അഭ്യര്‍ഥന. റീം ഷംസുദീന്റെ ആ വേറിട്ട സമരമുറ കാണാം..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍