UPDATES

സിനിമ

ഐ എഫ് എഫ് കെ രജിസ്‌ട്രേഷന്‍ 23-ന് വീണ്ടും ആരംഭിക്കും

അഴിമുഖം പ്രതിനിധി

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ(ഐഎഫ്എഫ്‌കെ) രജിസ്‌ട്രേഷന്‍ നവംബര്‍ 23-ന് വീണ്ടും ആരംഭിക്കും. നേരത്തെ ഐ എഫ് എഫ് കെയുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 9-ന് അവസാനിപ്പിച്ചിരുന്നു. നവംബര്‍ 4-ന് തുടങ്ങിയ രജിസ്‌ട്രേഷന്‍ പെട്ടെന്നു തന്നെ അവസാനിപ്പിക്കുകയായിരുന്നു. പതിനായിരത്തോളം ആളുകളാണ് കുറഞ്ഞ ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത്. ആളുകളുടെ പരാതിയെ തുടര്‍ന്നാണ് വീണ്ടും രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. 21-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്താണ് നടക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍