UPDATES

എഡിറ്റര്‍

എന്റെ പൂര്‍വ കാമുകന്റെ വിവാഹമാണ്, ഞാന്‍ ആകെ തകര്‍ന്നുപോയി!

 നിങ്ങള്‍ ജീവനു തുല്യം പ്രണയിച്ചയാള്‍ നിങ്ങളെ പിരിഞ്ഞുപോയാലും അവരുടെ വിവാഹവാര്‍ത്ത കേട്ടാല്‍, അതു നിങ്ങളുടെ മനസ്സിനെ തകര്‍ക്കുമെന്ന കാര്യം തീര്‍ച്ച. കാരണം, വേര്‍പിരിഞ്ഞെങ്കിലും അയാളോടുള്ള പ്രണയം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. ആ വ്യക്തിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും നിങ്ങളിലുണ്ട്. ആ ഓര്‍മ്മകള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നുമുണ്ടാകും ഇപ്പോഴും. മനസ് പിടഞ്ഞിരിക്കുന്നൊരാളാണ് നിങ്ങളെങ്കില്‍ ഈ ഉപദേശം ഒന്നു വായിച്ചുനോക്കൂ: 

http://www.telegraph.co.uk/women/sex/11566409/Relationships-My-ex-boyfriend-is-getting-married.-I-still-love-him.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍