UPDATES

എഡിറ്റര്‍

ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യമെന്ന് മുകേഷ് അംബാനി

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി റിലയന്‍സ് ജിയോ വിപണിയിലെത്തി. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യമെന്ന് റിലയന്‍സ് തലവന്‍ മുകേഷ് അംബാനി പറയുന്നു. കുറഞ്ഞ നിരക്കില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതാണ് ജിയോ പ്ലാനുകള്‍. വിശേഷദിവസങ്ങളില്‍ മെസെജുകള്‍ക്ക് ജിയോ അധിക ചാര്‍ജുകള്‍ ഈടാക്കില്ല. ഒരു ജിബിക്ക് 50രൂപ നിരക്കിലുള്ള ഡാറ്റ ഉപയോഗമാണ് റിലയന്‍സ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

ലോകത്ത് ജീവിതത്തേക്കാള്‍ വിലപ്പെട്ടത് മറ്റൊന്നുമില്ല- മുകേഷ് അംബാനി പറയുന്നു. പണത്തെക്കുറിച്ച് മാത്രം പറയുന്ന മുതലാളിത്തത്തില്‍ സോഷ്യലിസം കൊണ്ടുവരാനുള്ള ശ്രമങ്ങളാണിതൊക്കെ. ലാഭമാണ് പ്രധാനം, കൂടെ സോഷ്യലിസവും പ്രാബല്യത്തില്‍ വരുന്നു. വലിയ രീതിയിലുള്ള ഇന്‍റര്‍നെറ്റ് ആക്സസ് നല്‍കുന്ന വഴി രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ശ്രമം.

 

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/HBhqfu

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍