UPDATES

എഡിറ്റര്‍

നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ന്യുയോര്‍ക് ടൈംസ് പത്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിശിതമായി വിമര്‍ശിച്ച് ദി ന്യുയോര്‍ക് ടൈംസ് പത്രത്തിന്റെ എഡിറ്റോറിയല്‍. ഇന്ത്യന്‍ സാമ്പത്തികപരിഷ്‌കരണത്തിനും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമാകണം മോദി ശ്രദ്ധ കൊടുക്കേണ്ടത്. എന്നാല്‍ അദ്ദേഹം ഹിന്ദുത്വ അജണ്ട രാജ്യത്ത് നടപ്പാക്കാന്‍ ഹൈന്ദവ ശക്തികളെ അനുവദിക്കുകയാണെന്നാണ് പത്രം കുറ്റപ്പെടുത്തുന്നത്. വിശദമായി വായിക്കുക

http://www.nytimes.com/2014/12/26/opinion/religious-intolerance-in-india.html?referrer&_r=1

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍