UPDATES

എഡിറ്റര്‍

വീടിന്‍റെ ഭിത്തി പൊളിച്ചപ്പോള്‍ കണ്ട അത്ഭുത നഗരം

Avatar

1963 ല്‍ തുര്‍ക്കിയിലെ നൊവ്ഷിര്‍ പ്രദേശത്തു താമസിക്കുന്ന ഒരു മനുഷ്യന്‍ തന്റെ പഴയ വീട് പുതുക്കി പണിയാനായി തീരുമാനിക്കുന്നു. പുനഃര്‍നിര്‍മാണത്തിന്റെ ഭാഗമായി വീട്ടിലെ ഒരു ഭിത്തി പൊളിക്കുമ്പോഴാണ് ആ ഭിത്തിക്കു പിന്നിലായി ഒരു രഹസ്യ മുറി കാണുന്നത്. തീര്‍ന്നില്ല, അതാ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിക്കൊണ്ട് ഒരു തുരങ്കവും. തുരങ്കത്തോട് ചേര്‍ന്ന് ഗുഹകള്‍ പോലെ മുറികളും. ആ മനുഷ്യന്‍ സ്വന്തം വീടിനകത്ത് കണ്ടെത്തിയത് തുര്‍ക്കിയിലെ പ്രാചീന ഭൂഗര്‍ഭ നഗരമായ ഡെറിങ്ക്യൂവായിരുന്നത്രേ! വിശദാംശങ്ങള്‍ കാണാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.

 http://www.sunnyskyz.com/blog/410/A-Man-Renovating-His-Home-Discovered-A-Tunnel-To-A-Massive-Underground-City#s6Wad6IRQYkXPYpH.99

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍