UPDATES

എഡിറ്റര്‍

തിരിച്ചുള്ള യാത്രകള്‍ ദൂരം കുറയുന്നത് എന്തുകൊണ്ട്‌?

Avatar

അഴിമുഖം പ്രതിനിധി

നമ്മള്‍ ഒരു ഇടത്തേയ്ക്ക് പോകുമ്പോള്‍ ആ യാത്ര വളരെ ദൈര്‍ഘ്യമേറിയതായി തോന്നും. എന്നാല്‍ തിരിച്ചു വരുമ്പോള്‍ വളരെ ദൂരും കുറവായും പെട്ടെന്ന് തിരിച്ചെത്തിയെന്ന തോന്നലും ആശ്വാസവും ഉണ്ടാകും. ഒരേ ദൂരവും ഒരേ സമയവും ആയിരിക്കും ഈ യാത്രയ്ക്ക് എടുക്കുക. അത് എന്തുകൊണ്ട് എന്ന് ശാസ്ത്രീയമായ വിശദീകരണം വന്നിരിക്കുന്നു.

കൂടുതല്‍ വായിക്കാന്‍

http://www.dnaindia.com/scitech/report-a-scientific-look-at-why-the-return-trip-home-feels-shorter-2094551 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍