UPDATES

എഡിറ്റര്‍

വീട്ടുജോലിക്ക് ഒരു എഐ: സുക്കര്‍ ബര്‍ഗിന്‍റെ ഈ വര്‍ഷത്തെ വെല്ലുവിളി

Avatar

പുതുവര്‍ഷം പുതിയ പ്രതിജ്ഞയോടെയാണ് പലരും വരവേല്‍ക്കുന്നത്. ഫേസ്ബുക്ക് തലവന്‍ സുക്കര്‍ബര്‍ഗിനും ഉണ്ട് അങ്ങനെയൊരു പ്രതിജ്ഞ. വേറൊന്നുമല്ല വീട്ടുജോലിക്കായി ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉണ്ടാക്കുക. തന്‍റെ ഈ വര്‍ഷത്തെ ന്യൂഇയര്‍ റെസോല്യൂഷന്‍റെ തീം കണ്ടുപിടിത്തങ്ങള്‍ ആണെന്നും അയണ്‍ മാന്‍ സിനിമയിലെ ജാര്‍വിസിനെപ്പോലെ  തന്‍റെ വീട്ടിലും ഓഫീസ് കാര്യങ്ങളിലും സഹായിയാവുന്ന ഒരു സംവിധാനമാണ് താന്‍ ഉദ്ദേശിക്കുന്നത് എന്നും സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://www.dnaindia.com/scitech/report-mark-zuckerberg-to-build-artificially-intelligent-butler-for-help-at-home-work-2162377

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍