UPDATES

എഡിറ്റര്‍

ജൂലൈ 11 മുതല്‍ റെയില്‍വേ ജീവനക്കാരുടെ അനിശ്ചിത കാല സമരം

അഴിമുഖം പ്രതിനിധി

ദേശവ്യാപകമായി ജൂലൈ 11 മുതല്‍ റെയില്‍വേ ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിന് റെയില്‍വേ ജീവനക്കാരുടെ സംഘടന ആഹ്വാനം ചെയ്തു. ജൂണ്‍ ഒമ്പതിന് നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍ ജനറല്‍ സെക്രട്ടറി എം രാഘവയ്യ പറഞ്ഞു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/hqcE02

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍