UPDATES

പെട്രോളിന് വില കൂട്ടി, ഡീസലിന് കുറച്ചു

അഴിമുഖം പ്രതിനിധി

പെട്രോള്‍ ലിറ്ററിന് 64 പൈസ വര്‍ദ്ധിപ്പിക്കുകയും ഡീസലിന് ഒരു രൂപ 35 പൈസ കുറയ്ക്കുകയും ചെയ്തു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുന്നതു കാരണമാണ് പെട്രോളിന് വില വര്‍ദ്ധിപ്പിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അതേസമയം ഡീസലിന്റെ വില കുറയ്ക്കുന്ന നയത്തിന്റെ ഭാഗമായാണ് ഡീസല്‍ വില കുറഞ്ഞതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍