UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാര്‍പാപ്പയും ചൂടാകും, ഫ്രാന്‍സിസ് മാര്‍പാപ്പ ദേഷ്യപ്പെടുന്ന വീഡിയോ

ഫ്രാന്‍സിസ് മാര്‍പാപ്പ സൗമ്യതയ്ക്ക് പേരു കേട്ടയാളാണ്. എന്നാല്‍ മെക്‌സികോ സന്ദര്‍ശത്തിനിടെ അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കുന്ന സംഭവമുണ്ടായി. ഒരാള്‍ മാര്‍പാപ്പയെ വീല്‍ ചെയറില്‍ ഇരിക്കുന്ന കുട്ടിയുടെ മുകളിലേക്ക് തള്ളിയിട്ടതാണ് അദ്ദേഹത്തിന്റെ ക്ഷമയെ അതിര് കടത്തിയത്. സ്വാര്‍ത്ഥനാകാതെയിരിക്കൂവെന്ന് മാര്‍പാപ്പ സ്പാനിഷ് ഭാഷയില്‍ ശബ്ദമുയര്‍ത്തി രണ്ടു തവണ അയാളോട് പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. വീഡിയോ കാണാന്‍ സന്ദര്‍ശിക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍