UPDATES

എഡിറ്റര്‍

വിഢി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ച ബിഗ് ബി വിഡ്ഢി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ച ബിഗ് ബി

ഒരു വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവെ ആയിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ ഒരാളില്‍ നിന്ന് വിഢിത്തമെന്ന് പറയാവുന്ന ചില ചോദ്യങ്ങള്‍ അമിതാഭ് ബച്ചനു നേര്‍ക്കു വന്നത്. ബച്ചന്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍. ആ മാധ്യമപ്രവര്‍ത്തകന്റെ ‘ആത്മവിശ്വാസ’ത്തെ തികഞ്ഞ മാന്യതയോടെ, എന്നാല്‍ ഉറപ്പോടെയും നേരിട്ട ബച്ചന്‍ അയാളുടെ വായടപ്പിക്കുകയും ചെയ്തു. ബച്ചന്റെ മറുപടി എന്തായിരുന്നുവെന്ന് അറിയാന്‍ ഈ വിഡിയൊ കണ്ടു നോക്കൂ

http://www.youthconnect.in/2015/06/04/reporter-asked-amitabh-bachchan-a-really-stupid-question-watch-how-big-b-made-him-shut-up/

More Posts

ഒരു വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവെ ആയിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ ഒരാളില്‍ നിന്ന് വിഡ്ഢിത്തമെന്ന് പറയാവുന്ന ചില ചോദ്യങ്ങള്‍ അമിതാഭ് ബച്ചനു നേര്‍ക്കു വന്നത്. ബച്ചന്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍. ആ മാധ്യമപ്രവര്‍ത്തകന്റെ ‘ആത്മവിശ്വാസ’ത്തെ തികഞ്ഞ മാന്യതയോടെ, എന്നാല്‍ ഉറപ്പോടെയും നേരിട്ട ബച്ചന്‍ അയാളുടെ വായടപ്പിക്കുകയും ചെയ്തു. ബച്ചന്റെ മറുപടി എന്തായിരുന്നുവെന്ന് അറിയാന്‍ ഈ വിഡിയൊ കണ്ടു നോക്കൂ

http://www.youthconnect.in/2015/06/04/reporter-asked-amitabh-bachchan-a-really-stupid-question-watch-how-big-b-made-him-shut-up/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍