UPDATES

സിനിമാ വാര്‍ത്തകള്‍

സ്ത്രീവിരുദ്ധ ഡയലോഗുകളും വഷളനായക അഴിഞ്ഞാട്ടവും ഇനി സിനിമയില്‍ വേണ്ട; ആഷിഖ് അബു

ഈയൊരു തീരുമാനം എഴുത്തുകാരും സംവിധായകരും എടുക്കമം

സിനിമകളില്‍ ഇനി സ്ത്രീ വിരുദ്ധ ഡയലോഗുകളും തമാശകളും ഉപയോഗിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ആഷിഖ് അബു. ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കഴയുമെങ്കില്‍ അതാണ് ഈ നാടിനോടും സമൂഹത്തോടും ചെയ്യാവുന്ന ഏറ്റവും വലിയ നീതിയെന്നും ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിര്‍മാതാക്കളും തീരുമാനിച്ചാല്‍ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍