UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു

റിമിയുടെ ഉത്തരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്‌

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ഗായികയുമായ റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. ആക്രമണ വിവരം എങ്ങനെ അറിഞ്ഞു. അതിന് ശേഷം ആരെ വിളിച്ചു തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ചോദിച്ചത്.

ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോയെന്നും അന്വേഷണ സംഘം ഇവരോട് ആരാഞ്ഞിട്ടുണ്ട്. അതേസമയം ചില ഉത്തരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

റിമിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. അതേസമയം പോലീസ് റിമിയെ വിളിച്ചുവരുത്തുകയായിരുന്നോ അതോ ഫോണ്‍ ചെയ്ത് ചോദ്യം ചെയ്യുകയായിരുന്നോ എന്ന് വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍