UPDATES

എഡിറ്റര്‍

ഫ്രീഡം 251 വാങ്ങാതിരിക്കാനുള്ള കാരണങ്ങള്‍

Avatar

251 രൂപയ്ക്ക് പല സാധനങ്ങളും വാങ്ങിക്കാനാകും. എന്നാല്‍ നോയിഡയിലെ ഒരു കമ്പനി ഓഫര്‍ ചെയ്യുന്നത് 251 രൂപയ്ക്ക് ഒരു സ്മാര്‍ട്ട് ഫോണാണ്. ഈ ഫോണിന്റെ ലോഞ്ചിംഗും ഇന്ത്യയിലുനീളമുള്ള പരസ്യ പ്രചാരണങ്ങളും തമാശയില്‍ കവിഞ്ഞൊന്നുമില്ല.  ആഡ്‌കോം ഫോണിനെ പേരു മാറ്റി വില്‍ക്കുന്നുവെന്നാണ്‌ ആരോപണം. ഫ്രീഡം 251-ന്റെ പ്രചാരണ കോലാഹലങ്ങളില്‍ വീണു പോകാതിരിക്കാനുള്ള കാരണങ്ങള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/YXpHz6

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍