UPDATES

വനിതാ ഹോക്കി; ഇന്ത്യക്ക് വീണ്ടും തോല്‍വി

അഴിമുഖം പ്രതിനിധി

വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നുഅമേരിക്ക ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യന്‍ വനിതകള്‍ക്ക് റിയോ ഒളിമ്പിക്സില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകേണ്ടി വന്നു.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ കാതലിന്‍ ബാമിലൂടെ അമേരിക്ക മുന്നിലത്തെിയെങ്കിലും രണ്ടാം ക്വാര്‍ട്ടര്‍റില്‍ ഗോളുകള്‍ ഒന്നും പിറന്നില്ല. മൂന്നാം ക്വാര്‍ട്ടറില്‍ മത്സരത്തിന്റെ 42ആം മിനിറ്റില്‍ കാതലിന്‍ ബാം തന്നെ  വീണ്ടും അമേരിക്കയുടെ ലീഡ് ഉയര്‍ത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍