UPDATES

അഭിനവ് ബിന്ദ്ര ഫൈനലില്‍

അഴിമുഖം പ്രതിനിധി

ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര ഫൈനലില്‍. 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ മത്സരതതില്‍  ഏഴാം സ്ഥാനത്തെത്തി ബിന്ദ്ര യോഗ്യത നേടി. 625.7 പോയിന്റാണ് ബിന്ദ്ര  യോഗ്യത റൌണ്ടില്‍ നേടിയത്.

എന്നാല്‍ ഇതെയിനത്തില്‍ മത്സരിച്ച  ഗഗന്‍ നാരംഗ് യോഗ്യത റൌണ്ടില്‍ പുറത്തായി. 621.7 പോയിന്റ് ആണ് നാരംഗ് നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍