UPDATES

എഡിറ്റര്‍

റിയോയിലെ നീന്തല്‍ക്കുളത്തില്‍ ബോളിവുഡ് തിരയിളക്കം

റിയോയില്‍ ഒരു ഹിന്ദി ഗാനം കേട്ടാല്‍ നമ്മള്‍ എന്തു വിചാരിക്കും. ഇന്ത്യന്‍ താരങ്ങളുടെയോ കാണികളുടെയോ മൊബൈലില്‍ ആകും എന്നാവും അല്ലേ. എന്നാല്‍ അതല്ല കാര്യം.

ബോളിവുഡ് മ്യൂസിക് ഇട്ട് നീന്തല്‍ക്കുളം ഇളക്കിമറിച്ചത് മെക്സിക്കന്‍ നീന്തല്‍ താരങ്ങള്‍ ആയിരുന്നു. വനിതകളുടെ സിങ്ക്രണൈസ്ഡ് നീന്തൽ ഡ്യുയറ്റ് പ്രാഥമിക റൗണ്ട് മത്സരത്തിൽ മെക്‌സിക്കന്‍ ടീം ഉപയോഗപ്പെടുത്തിയത്  2010ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ഖട്ടാ മീഠാ എന്ന ചിത്രത്തിലെ അയ്‌ല രെ അയ്‌ല എന്ന ഗാനമാണ്. സംഗതി ഹിറ്റായി. 170.6601 പോയിന്റോടെ അവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/yIza0d

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍