UPDATES

എഡിറ്റര്‍

ഓഹ്… ക്യാപ്റ്റന്‍

വിഖ്യാത ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസ് ആത്മഹത്യ ചെയ്തു. കടുത്ത ഡിപ്രഷന് അടിമയായിരുന്ന റോബിന്‍ വില്യംസ് തിങ്കളാഴ്ച്ചയായിന്നു തന്റെ ജീവിതം അവസാനിപ്പിച്ചത്. കമല്‍ ഹാസന്റെ അവൈ ഷണ്‍മുഖിയുടെ പ്രചോദനം റോബിന്‍ വില്യംസ് അഭിനയിച്ച  മിസ് ഡൗട്ട്ഫയര്‍ എന്ന സിനിമയായിരുന്നു. മികവുറ്റ ഒരുപിടി കഥപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള റോബിന്‍ വില്യംസ് പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു. വിശദമായ റിപ്പോര്‍ട്ടിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.huffingtonpost.com/2014/08/11/robin-williams-dead-dies_n_5670050.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍