UPDATES

എഡിറ്റര്‍

രാഷ്ട്രീയക്കാര്‍ കിടപ്പറയിലെങ്ങനെ?

Avatar

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുയായികളെ അവരുടെ ലൈംഗികജീവിതത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താമോ? ബ്രിട്ടനിലെ കാര്യമാണെങ്കില്‍ അതിങ്ങനെയാണ്- യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കാരാനാണെങ്കില്‍ കിടപ്പറയില്‍ പൂര്‍ണ്ണ പരാജയമായിരിക്കും, ലേബര്‍ പാര്‍ട്ടിക്കാര്‍ മോശമല്ലെന്ന് പറയാം, ലിബറല്‍ ഡെമോക്രാറ്റ്‌സ് ബോറടിപ്പിച്ചുകളയും, കണ്‍സര്‍വേറ്റീവുകളാണ് കൂട്ടത്തില്‍ മിടുക്കര്‍; അവര്‍ നല്ല പെര്‍ഫോമന്‍സ് നടത്തും. എന്നിരുന്നാലും ബ്രിട്ടനിലെ കോമണ്‍മാന്‍ തന്നെ ഇൗ കാര്യത്തില്‍ രാജാവ്. ഫിലിപ്പ് കൗളിയും റോബര്‍ട്ട് ഫോര്‍ഡും ചേര്‍ന്നെഴുതിയ സെക്‌സ്, ലൈസ് ആന്‍ഡ് ദി ബാലറ്റ് ബോക്‌സ് എന്ന പുസ്‌കതക്കിലെ ഒരധ്യായത്തിലാണ് ഈ കാര്യങ്ങളെക്കുറിച്ച് പറയുന്നത്. വിശദമായി വായിക്കാന്‍

http://i100.independent.co.uk/article/role-play-bondage-and-spanking-how-we-view-the-sex-lives-of-politicos–xyv_zWhTIg

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍