UPDATES

എഡിറ്റര്‍

വിവാദ മാഗസിന്‍ കവറുകള്‍ കാണൂ

Avatar

ആഗസ്ത് മാസത്തെ റോളിംഗ് സ്‌റ്റോണ്‍ മാഗസിന്‍ തങ്ങളുടെ കവര്‍ ചിത്രമാക്കിയത് ബോസ്റ്റണില്‍ നടന്ന കൂട്ട ബോംബ്‌സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന സോക്കര്‍ സറനേവിന്റെ ചിത്രം. ഒരു റോക്ക് സ്റ്റാര്‍ പരിവേഷമായിരുന്നു ആ ചിത്രത്തിന്. സെലിബ്രിറ്റികളുടെ പ്രകോപനപരമായ ചിത്രങ്ങളാണ് പല മാഗസിനുകളും തങ്ങളുടെ കവര്‍ പേജ് ആക്കാറുള്ളത്. ഇത്തരത്തിലുള്ള കവര്‍ പേജുകള്‍ വായനക്കാരനെ ആകര്‍ഷിക്കാനുള്ളതാണെങ്കിലും ഇവ ഉണ്ടാക്കുന്ന വിവാദങ്ങളും ചെറുതല്ല. വലിയ വിവാദങ്ങള്‍ക്ക് വഴിവച്ച ചില മാഗസിന്‍ കവറുകള്‍ കാണൂ.

https://learni.st/boards/30108/learnings/222718-boston-bombers-cover

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍