UPDATES

എഡിറ്റര്‍

എന്‍ഒസി കൊണ്ടും രക്ഷയില്ല; ഒമാന്‍ വിട്ടാല്‍ ഇനി രണ്ടു വര്‍ഷത്തേക്ക് തിരികെ വരണ്ട

ഒമാനില്‍ ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. കര്‍ശനമാക്കിയ നിയമം പ്രകാരം ഇപ്പോഴത്തെ ജോലി വിട്ടു നാട്ടിലേക്ക് വന്നാല്‍ ഇനി രണ്ടു വര്‍ഷത്തേക്ക് ഒമാനില്‍ കാലുകുത്താന്‍ റോയല്‍ ഒമാന്‍ പോലീസ് സമ്മതിക്കില്ല. പാസ്പോര്‍ട്ടില്‍ ബാന്‍ഡ്  എന്നൊരു സീലും അവര്‍ അടിച്ചു തരും, നിലവിലെ തൊഴിലുടമയില്‍ നിന്നും എന്‍ഒസി വാങ്ങിയാലും രക്ഷയില്ല. എന്താണ് ഈ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനു കാരണം എന്നും അവര്‍ വ്യക്തമാക്കിയിട്ടില്ല. പ്രവാസികളെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ് ഈ നിയമം. വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://timesofoman.com/article/75746/Oman/Government/Royal-Oman-Police-official-confirms-expat-two-year-ban-rules-tightened   

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍