UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയില്‍ നിന്നു ചായ വാങ്ങി കുടിച്ചവര്‍ക്ക് 2 ലക്ഷം രൂപ സമ്മാനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യില്‍ നിന്നു ചായ വാങ്ങി കുടിക്കുകയോ ഒരുമിച്ച് പഠിക്കുകയോ ചെയ്ത ആരെങ്കിലുമുണ്ടെങ്കില്‍ അയാള്‍ക്ക് 2 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്ത്. ചായ് കി ചര്‍ച്ച എന്ന പേരില്‍ മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് സിംഗ് ഇങ്ങനെ പറഞ്ഞത്.

നേരത്തെ മെട്രിക്കുലേഷന്‍ ആണ് തന്റെ യോഗ്യത എന്നാണ് മോദി പറഞ്ഞിരുന്നത്. ഇപ്പോള്‍ പറയുന്നത് ബിരുദ ദാരി ആണെന്നാണ്. ദിഗ് വിജയ് സിംഗ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍