UPDATES

എഡിറ്റര്‍

പശു സംരക്ഷണ മന്ത്രാലയം രൂപീകരിക്കണമെന്ന് വിഎച്പി

ഗോസംരക്ഷണത്തിന് കുറച്ചു കൂടി കടന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്. കേന്ദ്രത്തില്‍ പശു സംരക്ഷണ മന്ത്രാലയം വേണമെന്ന ആവശ്യമാണ് വിശ്വഹിന്ദു പരിഷതിന്റെ ഗോസംരക്ഷണ വിഭാഗം മുന്നോട്ടുവച്ചിരിക്കുന്നത്. തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിനു മുന്നില്‍ സമയപരിധിയും വച്ചിട്ടുണ്ട്! ഗോസംരക്ഷണം നരേന്ദ്രമോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. വിശദമായി വായിക്കുക

http://www.hindustantimes.com/india-news/now-rss-affiliate-wants-ministry-in-modi-govt-for-welfare-of-cows/story-95SmS1WHLB9ipXvgnLaNoI.html?utm_source=facebook&utm_medium=fbpost&utm_campaign=india

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍