UPDATES

എഡിറ്റര്‍

മതപരിവര്‍ത്തനം; ക്രിസ്ത്യനിക്ക് 2 ലക്ഷം, മുസ്ലീമിന് 5 ലക്ഷം

Avatar

ആര്‍ എസ് എസിന്റെ ഉപസംഘടനയായ ധരം ജാഗരണ്‍ സമിതി കഴിഞ്ഞ ദിവസം അലിഗഢില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഡിസംബര്‍ 25 ന് നടക്കുന്ന മതപരിവര്‍ത്തന ചടങ്ങിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ ലഘുലേഖകള്‍. ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ക്രിസ്ത്യാനിക്ക് 2 ലക്ഷവും മുസ്ലീമിന് 5 ലക്ഷവുമാണ് ഹിന്ദുസംഘടനകള്‍ പ്രോത്സാഹനസമ്മാനം നല്‍കുന്നത്! വിശദമായി വായയിക്കുക

http://timesofindia.indiatimes.com/india/RSS-body-seeks-donations-to-fund-Christmas-conversions-in-Aligarh/articleshow/45484672.cms

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍