UPDATES

എഡിറ്റര്‍

രാജ്യത്തെ ക്ഷേത്രങ്ങളെ ഒരു കുടക്കീഴിലാക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്

Avatar

ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള നീക്കവുമായി ആര്‍എസ്എസ് രംഗത്ത്. ആര്‍എസ്എസിന്റെ തലവന്‍ മോഹന്‍ ഭഗവതാണ് ഇതിന് പിന്നില്‍. സാംസ്‌കാരിക-മതപരമായ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏകാഭിപ്രായം രൂപീകരിക്കുകയാണ് ലക്ഷ്യം. മുന്‍കാലങ്ങളില്‍ ആര്‍എസ്എസ് തൊട്ടുകൂടായ്മ പുലര്‍ത്തിയിരുന്നവരിലേക്ക് എത്തുകയെന്ന ലക്ഷ്യവും ആര്‍എസ്എസിന് ഉണ്ട്.

http://www.catchnews.com/politics-news/rss-s-new-mission-bhagwat-s-atma-eyes-hindu-temples-1445059314.html 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍