UPDATES

രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു: ഡോളറുമായുള്ള വിനിമയ മൂല്യം 65 രൂപയായി

അഴിമുഖം പ്രതിനിധി

ഡോളറിന് എതിരെ രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 21 പൈസയാണ് മൂല്യത്തില്‍ കുറവ് വന്നിരിക്കുന്നത്. ഡോളറിന്‌ എതിരെ രൂപയുടെ മൂല്യം 65-ല്‍ എത്തി. 2013 സെപ്തംബറിന് ശേഷമുള്ള ഏറ്റവും വലിയ മൂല്യമിടിവാണിത്. ചൈനയുടെ നാണയമായ യുവാന്റെ മൂല്യം ഇടിയുന്നതാണ് ആഗോളവിപണിയിലെ മറ്റു കറന്‍സികളുടെ മൂല്യതകര്‍ച്ചയ്ക്കും കാരണമാകുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍