UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റുപര്‍ട്ട് മര്‍ഡോക് വിവാഹിതനാകുന്നു

അഴിമുഖം പ്രതിനിധി

ന്യൂസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ റുപര്‍ട്ട് മര്‍ഡോക് മുന്‍ സൂപ്പര്‍ മോഡല്‍ ജെറി ഹാളിനെ വിവാഹം കഴിക്കുന്നു. ടൈംസ് പത്രത്തില്‍ നല്‍കിയ പരസ്യത്തിലൂടെയാണ് മര്‍ഡോക് വിവാഹതിനാകുന്ന കാര്യം പുറത്തുവിട്ടത്. മാസങ്ങളായി പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധം പുറത്തു വന്നത് കഴിഞ്ഞ ഒക്ടോബറിലാണ്. മര്‍ഡോകിന് 84 വയസ്സുണ്ട്. ഹാളിന് 59-ഉം. ലോസ് ആഞ്ചലസില്‍ കഴിഞ്ഞ ആഴ്ചയവസാനം ആണ് വിവാഹ നിശ്ചയം കഴിഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍