UPDATES

എഡിറ്റര്‍

എസ് ബാലകൃഷ്ണന്‍: ദാവൂദ് ഇബ്രാഹിമിനെ കോടികള്‍ കൊണ്ട് തോല്‍പ്പിച്ചയാള്‍

Avatar

4.28 എന്ന സംഖ്യ കഴിഞ്ഞ ബുധനാഴ്ച ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു. മുംബയില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം സര്‍ക്കാര്‍ ലേലം ചെയ്തപ്പോള്‍ ലഭിച്ച തുകയായിരുന്നു 4.28 കോടി രൂപ. ഇതായിരുന്നു 4.28 എന്ന സംഖ്യയെ ട്വിറ്ററില്‍ ബുധനാഴ്ച ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടതാക്കി മാറ്റിയത്. പക്‌മോദിയ തെരുവിലെ റൗനക് അഫ്‌റോസ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന ഹോട്ടല്‍ ദല്‍ഹി സൈക്കയെ ലേലത്തില്‍ പിടിച്ചത് മുന്‍ മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ എസ് ബാലകൃഷ്ണന്‍ ആണ്. ദാവൂദിന്റെ അല്ലെങ്കില്‍ എതിരാളിയുടെ ബിനാമിയാണ് ബാലകൃഷ്ണന്‍ എന്ന സംശയം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബാലകൃഷ്ണന്‍ അത് നിഷേധിക്കുന്നു.

കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക

http://www.hindustantimes.com/india/s-balakrishnan-the-man-who-bid-rs-4-28-cr-for-dawood-ibrahim-s-assets/story-Q9RBriWHTVyIrjrwzW7JkK.html 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍