UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭഗവാന് ലിംഗ വിവേചനമില്ലെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നുള്ള കേസില്‍ രണ്ട് അമിക്കസ് ക്യൂറിമാരെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. രാജു രാമചന്ദ്രനും കെ രാമമൂര്‍ത്തിയേയുമാണ് കേസില്‍ കോടതിയെ സഹായിക്കുന്നതിനായി അമിക്കസ് ക്യൂറിയായി നിയമിച്ചത്.

വേദങ്ങളും ഉപനിഷത്തുകളും സ്ത്രീക്കും പുരുഷനും ഇടയില്‍ വേര്‍തിരിവ് കാണിച്ചിരുന്നില്ല. ആത്മീയത പുരുഷന്‍മാര്‍ക്കു വേണ്ടി മാത്രം ഉള്ളതാണോയെന്ന് ചോദിച്ച കോടതി ഭഗവാന് ലിംഗ വിവേചനമില്ലെന്നും പറഞ്ഞു. ആത്മീയവും ഭരണഘടനാപരവുമായ കാര്യങ്ങള്‍ സുപ്രീംകോടതി പരിശോധിക്കും. കേസ് വീണ്ടും ഏപ്രിലില്‍ വാദം കേള്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍